Twins deliver baby on the same day in Kottayam<br />ഇരട്ടകുട്ടികള്‍ ജനിക്കുന്നത് അത്ര അപൂര്‍വ്വമായ ഒന്നല്ല, എന്നാല്‍ ഇരട്ട കുട്ടികള്‍ ഒരേ ദിവസം രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്‍കുന്നത് അപൂര്‍വ്വതയാണ്. കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയയും ശ്രീലക്ഷ്മിയുമാണ് കഴിഞ്ഞ നവംബര്‍ 29ന് ഒരേ സമയം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്